Surprise Me!

ഈ പോളിംഗ് ബൂത്തിൽ വോട്ടർമാർക്ക് രാജകീയ സ്വീകരണം | Oneindia Malayalam

2019-04-11 42 Dailymotion

Flower petals being showered and 'Dhol' being played to welcome voters at polling booth number 126 in Baraut, Baghpat.<br /> ബാഗ്പതിലെ പോളിംഗ് ബൂത്തിലേക്ക് പുഷ്ടവൃഷ്ടി നടത്തി വോട്ടർമാരെ സ്വാഗതം ചെയ്യുന്നു. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിലെ 8 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. സഹാരൺപൂർ, കൈരാന, ഗാസിയാബാദ്, ബാഗ്പത്, ഗൗതം ബുദ്ധ നഗർ എന്നീ മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധാ കേന്ദ്രങ്ങൾ.

Buy Now on CodeCanyon